പൂഞ്ഞാര്‍ തയ്യില്‍ പരേതനായ റ്റി.സി കുരുവിളയുടെ മകന്‍ സജി കെ തയ്യില്‍ (പ്രിന്‍സിപ്പല്‍, നിര്‍മ്മല്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ പാലാക്കാട് ) നിര്യാതനായി.
സംസ്‌കാരം ഞായര്‍ ഉച്ചകഴിഞ്ഞ് 2.30ന് കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ഷൈന്‍ (ടീച്ചര്‍, ചാവറ പബ്ലിക് സ്‌കൂള്‍ പാലാ) എറണാകുളം അയ്യപ്പന്‍കാവ് ഈരവേലില്‍ കുടുംബാംഗം. മക്കള്‍: ജിന്‍സണ്‍, ജിന്‍സില്‍ (വിദ്യാര്‍ഥിനി, സെന്റ് തോമസ് കോളേജ് പാലാ)
നാളെ (ശനി) വൈകുന്നേരം 5 ന് മൃതദേഹം വീട്ടില്‍ കൊണ്ടുവരും.



0 Comments