ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു.



ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പ്രവര്‍ത്തനമാരംഭിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ലിസമ്മ ബോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ അനില മാത്തുക്കുട്ടി, വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു, ഷിബു പൂവേലില്‍, ബിജു പി.കെ. ബിഡിഒ സുഭാഷ് കെ.എസ്, ഹെഡ്ക്ലാര്‍ക്ക് ബാബു കെ.എസ്., എന്‍. സുരേഷ് നടുവിലേട്ട് എന്നിവര്‍ പ്രസംഗിച്ചു. 

 

പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരേ നിരക്കില്‍ ഉച്ചഭക്ഷണം, ലഘുഭക്ഷണം ലഭിക്കുന്ന കാന്റീന്‍ ളാലം ബ്ലോക്ക് കോംമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ പ്രവര്‍ത്തിക്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments