പാലാ മണ്ഡലത്തിലെ സിപിഐ ലോക്കല്‍ തല കാല്‍നട ജാഥക്ക് തുടക്കമായി.



പാലാ മണ്ഡലത്തിലെ സിപിഐ ലോക്കല്‍ തല കാല്‍നട ജാഥക്ക് തുടക്കമായി. 

മീനച്ചിലില്‍ ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ ഇടമറ്റത്തുനിന്നും ആരംഭിച് പൂവരണി അമ്പലം ജംഗ്ഷനില്‍ സമാപിച്ചു. ജാഥ ഇടമറ്റത്ത് സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോര്‍ജ്  ജാഥ ക്യാപ്റ്റന്‍ ബിജു തോമസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥ സമാപന സമ്മേളനം പാര്‍ട്ടി ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. 


 

സി  എന്‍ ഗോപി അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ. തോമസ് വി റ്റി, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, അഡ്വ പി ആര്‍ തങ്കച്ചന്‍ റ്റി ബി ബിജു, കെ ബി അജേഷ് വൈസ് ക്യാപ്റ്റന്‍ സോമിച്ചന്‍, ഡയറക്ടര്‍ പി അജേഷ് എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments