പാലാ സെന്റ് തോമസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.
നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 28 ന് മുമ്പായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കുകയോ principal.stc@gmail.com ലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.



0 Comments