എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയന്‍ പ്രീമാര്യേജ് കൗണ്‍സലിങ്ങ് കോഴ്‌സ് തുടങ്ങി.
യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയലാ, കമ്മിറ്റി അംഗങ്ങളായ രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, സുധീഷ് ചെമ്പന്‍കുളം, വനിതാസംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ അരുണ്‍ കുളംമ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



0 Comments