ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഉള്ളനാട് സി.എച്ച്.സിയില്‍ പാലിയേറ്റീവ് നഴ്‌സ് ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ്, എ.എന്‍.എം. എന്നിവ പാസായവരില്‍ നിന്നുള്ള അപേക്ഷ 23-ാം തീയതി വൈകിട്ട് 5 ന് മുമ്പായി ഭരണങ്ങാനം പഞ്ചായത്തോഫീസില്‍ സ്വീകരിക്കും.
.png)


0 Comments