കാറും ബൈക്കും കൂട്ടിയിടിച്ചു പ്ലസ് ടു വിദ്യാർത്ഥിക്ക് പരിക്ക്
പാലാ മുണ്ടുപാലം സ്വദേശി ജോഷ്വാ (18) യ്ക്കാണ് പരിക്കേറ്റത്. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
11 മണിയോടെ പാലാ - രാമപുരം റൂട്ടിലായിരുന്നു അപകടം.
പാകിസ്ഥാന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. ഇനിയൊരു ആക്രമണമുണ്ടായാല്‍ യുദ്ധമായി …
0 Comments