സമരാഗ്നി- പാലായിൽ സ്വാഗതസംഘം ഓഫീസ് തുറന്നു.




ഫെബ്രുവരി 22 ന് പാലായില്‍ എത്തിച്ചേരുന്ന കെ. സുധാകരനും വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി- ജനകീയ പ്രക്ഷോഭയാത്രയുടെ സ്വാഗതസംഘത്തിന്റെ ഓഫീസ്  പാലാ കുരിശുപള്ളി ജംഗ്ഷനില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ഓഫീസില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ടോമി കല്ലാനി അദ്ധ്യക്ഷത വഹിച്ചു. 

ഫിലിപ്പ് ജോസഫ്, ജാന്‍സ് കുന്നപ്പള്ളി, ബിജു പുന്നത്താനം, എ.കെ ചന്ദ്രമോഹന്‍, സി.റ്റി.രാജന്‍, ജോയിസ് സ്‌കറിയ, പ്രൊഫ.സതീശ് ചൊള്ളാനി , ചാക്കോ തോമസ്, ജോണി പാംപ്ലാനിയില്‍, ആര്‍. പ്രേംജി, അഡ്വ. ആര്‍. മനോജ്, അഡ്വ. സന്തോഷ് മണര്‍കാട്ട്, തോമസുകുട്ടി നെച്ചിക്കാട്ട്, ജെയിംസ് പുല്ലാപ്പള്ളി, 

നിബു ഷൌക്കത്ത്, സാബു എബ്രാഹം,  രാഹുല്‍ പി.എന്‍.ആര്‍., സണ്ണി കാര്യപ്പുറം, ടോമി പൊരിയത്ത്, ഉണ്ണി കുളപ്പുറം, ജോര്‍ജ്ജ് പയസ്സ്, ആല്‍ബിന്‍ അലക്‌സ്, നിബിൻ ജോസ്, ബിബിന്‍ രാജ്, അര്‍ജ്ജുന്‍ സാബു, പ്രേംജിത്ത് എര്‍ത്തയില്‍, സാബു ജോസഫ്, അനില്‍ മാധവപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments