മുണ്ടുപാലം വടക്കേമുറിയില്‍ (മുണ്ടുമാക്കല്‍, പിറവം) പരേതനായ കുര്യന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി.
സംസ്‌കാരം തിങ്കളാഴ്ച (04.03.2024) രാവിലെ 10 ന് മകള്‍ മുണ്ടുപാലം വടക്കേമുറിയില്‍ വത്സമ്മയുടെ വസതിയില്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളിയില്‍.
മക്കള്‍ : വത്സമ്മ, പരേതരായ രാജു, മാണിക്കുഞ്ഞ്.
മരുമകന്‍ : പരേതനായ വി.സി. ഡൊമിനിക് വടക്കേമുറിയില്‍.



0 Comments