മുണ്ടക്കയത്ത് മണിമലയാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.


മുണ്ടക്കയത്ത് മണിമലയാറ്റിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കളപ്പുരക്കൽ തിലകൻ്റെ മൃതദേഹമാണ് കാഞ്ഞിരപ്പള്ളി ചേനപ്പാടി ഇടയാറ്റ്കാവ് കടവിൽ  കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ട് നിന്ന തെരച്ചിലിന് ഒടുവിലാണ് മണിമലയാറ്റിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments