പാലാ മുരിക്കുംപുഴ പ്ലാക്കാട്ട് (കല്ലിൽ) കെ. എസ്. വിഷ്ണുദാസ് (83) റിട്ട . ഹെഡ്മാസ്റ്റർ എൻ. എസ്. എസ്. ഹൈസ്ക്കൂൾ തലനാട് ) അന്തരിച്ചു.
സംസ്ക്കാരം നാളെ ( 4 - 6 - 2024 ചൊവ്വാ ) മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ഗീത വി. ദാസ് തായങ്കരി ശ്രീവിലാസം കുടുംബാംഗം.
മക്കൾ: മനോജ് കെ.വി, അനു വി ദാസ് ( ഐ.ബി.എം. ബംഗളൂരു).
മരുമക്കൾ: ദീപ ബി നായർ വിഷ്ണു നിവാസ് കുടമാളൂർ, ( ടീച്ചർ കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, മാന്നാനം), ഗംഗ എസ് പുത്തൻ ചക്രപാണിയിൽ. ചെങ്ങന്നൂർ ( മൈക്രോസോഫ്റ്റ് ബംഗളുരു ).
മൃതദേഹം 4 - 6-2024 ചൊവ്വാ രാവിലെ 9 -ന് വസതിയിൽ കൊണ്ടു വരും



0 Comments