ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ വയല സ്വദേശി സുധീഷിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ ഡ്യൂട്ടിക്ക് വരുന്നതിനിടെ പാലാ കുരിശു പള്ളി ജംഗ്ഷനിലായിരുന്നു അപകടം
സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. ഒഡിഷ -പശ്ചിമ ബംഗാള്‍ ത…
0 Comments