പാലാ നഗരസഭ സി.പി.എം. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സി.പി.എം.ല്‍ നിന്ന് പുറത്താക്കിയതായി പാലാ ഏരിയാ സെക്രട്ടറി പി.എം. ജോസഫ് പത്രക്കുറിപ്പില്‍ അറിയിച്ചു.


പാലാ നരരസഭ സി.പി.എം. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കക്കണ്ടത്തെ സി.പി.എം.ല്‍ നിന്ന് പുറത്താക്കിയതായി പാലാ ഏരിയാ സെക്രട്ടറി പി.എം. ജോസഫ് പത്രക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടി അച്ചടക്കലംഘനത്തിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിനുമായാണ് നടപടിയെന്ന് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments