എറണാകുളത്തുണ്ടായ വാഹനാപകടത്തിൽ പാലാ മീനച്ചിൽ സ്വദേശിയായ യുവാവ് മരണമടഞ്ഞു. അരയൻ കാവില്‍
വെച്ചായിരുന്നു അപകടം
വെച്ചായിരുന്നു അപകടം
മീനച്ചിൽ മുറിയാനിക്കൽ മിലൻ ജിബോയി ആണു മരിച്ചത്. 18 വയസ്സായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments