'ദേശീയ ദളിത് ജനത' നാഷണൽ വൈസ് പ്രസിഡണ്ടായി
എൻ. ഒ കുട്ടപ്പനെ ആർ. എൽ. എം. അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിലവിൽ ആർ. എൽ. എം. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടാണ് എൻ. ഒ കുട്ടപ്പൻ.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments