പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തന്റെ സഹോദരി പുതുമന ഗ്രേസി ജോസഫ് (80) നിര്യാതയായി.


പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തന്റെ സഹോദരിയും  പുതുമന  പരേതനായ പി. എക്സ്. ജോസഫ് പുതുമനയുടെ (തുരുത്തേൽ) ഭാര്യ ഗ്രേസി ജോസഫ് (80) നിര്യാതയായി. സംസ്കാരം നാളെ (01.01.2025) 3 ന് ളാലം പഴയ പള്ളി യിൽ.
മക്കൾ: കിഷോർ (USA), ഷൈലോർ (USA)
പരേത പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി. തുരുത്തന്റെ സഹോദരിയാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments