കണ്ണൂർ കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാ അനിലിന്‍റെ മകൾ അനിറ്റയെയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം . മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
തിരുവോണ ദിനത്തിൽ കിടങ്ങൂരും, കോരുത്തോട്ടും, ഏഴാച്ചേരിയിലും കടപ്പാട്ടൂരിലും, പൈകയിലു…
0 Comments