കാസര്‍കോഡ് വെള്ളരിക്കുണ്ട് എസ്.ഐക്ക് പ്രതിയുടെ കടിയേറ്റു. പരാതി അന്വേഷിക്കാന്‍ പോയ എസ്.ഐ അരുണ്‍ മോഹനനാണ് കടിയേറ്റത്. സംഭവത്തില്‍ പ്രതി രാഘവന്‍ മണിയറയെ പോലീസ് അറസ്റ്റു ചെയ്തു. വലതു കൈത്തണ്ടയില്‍ കടിയേറ്റ അരുണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്കൂള് ബസുകളില് ഉടന് കാമറകള് സ്ഥാപിക്കണമെന്ന് കര്ശന നിര്ദേശം നല്കി ഗതാഗതമന്ത്…
0 Comments