പാലാ ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുന് പ്രസിഡന്റുമായിരുന്ന ഓമലകത്ത് റൂബി ജോസിന്റെ മകന് ജോയല് ജോയ് എറണാകുളത്ത് വാഹനാപകടത്തില് നിര്യാതനായി. 27 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.
ബൈക്കുകള് കൂട്ടിയിടിച്ചായിരുന്നു അപകടം.
ഉന്തുവണ്ടിയിൽ പുല്ലു ചെത്തി കൊണ്ടു പോകുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ മരങ്ങാട്ട…
0 Comments