ചക്കാമ്പുഴ കുരിശുമൂട്ടിൽ കെ വി മാത്യു വിൻ്റെ (പാവയ്ക്കൽ മത്തൻ ചേട്ടൻ ) ഭാര്യ റോസമ്മ മാത്യു (84) നിര്യാതയായി.
സംസ്കാരം 29/4/2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 തിന് സ്വവസതിയിൽ അരംഭിച്ച് ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി സിമിത്തേരിയിൽ.
മക്കൾ:കൊച്ചു റാണി ചെ ബ്ലായിയിൽ
ഇറ്റലി, സാബു മാത്യു ചക്കാമ്പുഴ മാനേജർ കേരള ബാങ്ക് ഈരാറ്റുപേട്ട ,
ജൂബി തെങ്ങുംപള്ളി കൊണ്ടാട്, ജോസ് ചക്കാമ്പുഴ.
മരുമക്കൾ:ജോണി ചെബ്ലായിൽ പാലാ ,
ജയറാണി കരിലേട്ട് മീനച്ചിൽ (ലിറ്റൽ ഫ്ലളവർ ഹൈസ് സ്കൂൾ വടകര,
മാത്തുക്കുട്ടി തെങ്ങുംപള്ളിയിൽ കൊണ്ടാട്,
സിൻസി മുതു പ്ലാക്കൻ വെച്ചുച്ചിറ'
0 Comments