എരുമേലി മണപ്ലാക്കൽ പരേതനായ എം. എം. മീരാൻ റാവുത്തർ ഭാര്യ ഫാത്തിമ ബീവി(104) അന്തരിച്ചു.... ഖബറടക്കം നടത്തി.


എരുമേലി  മണപ്ലാക്കൽ പരേതനായ എം. എം. മീരാൻ റാവുത്തർ ഭാര്യ ഫാത്തിമ ബീവി(104) അന്തരിച്ചു. ഖബറടക്കം നടത്തി. 
മക്കൾ: എം. എം. അബ്ദുൾ റഹ്മാൻ റാവുത്തർ (റിട്ട: ഹെഡ് മാസ്റ്റർ) , എം. എം. ഹസ്സൻ റാവുത്തർ (റിട്ട. ലോക്കൽ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടർ), എം. എം. മീരാൻ റാവുത്തർ (റിട്ട: സൂപ്രണ്ടിംഗ് എൻജിനിയർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്), പരേതനായ എം. എം. അലി റാവുത്തർ, പരേതനായ എം. എം. ഹനീഫ റാവുത്തർ, നബീസ ബീവി എം.എം. (റിട്ട: ഡി ഇ ഒ), എം. എം. അസുമ ബീവി (റിട്ട: പ്രൊഫസർ), മരുമക്കൾ: ടി. എച്ച്. പാത്തുമ്മ ബീവി (റിട്ട: ഹെഡ് മാ, സ്റ്റർ) സഹർബാൻ ബീവി(റിട്ട: സീനിയർ സൂപ്രണ്ട് കെഎസ്ഇബി),സൈനബ ബീവി(റിട്ട: ഡെപ്യൂട്ടി ഡയറക്ടർ ട്രഷറി), ബീന അലിവാളിക്കൽ (കാഞ്ഞിരപ്പള്ളി),പരേതനായ പ്രൊഫ ആർ ഷൗക്കത്ത് അലി(റിട്ട: പ്രിൻസിപ്പാൾ), ടി എസ് ഷാഹുൽ ഹമീദ് (റിട്ട: സയൻ്റിസ്ട് സിഇ എസ് എസ്).








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments