കാലവർഷം ...... കോട്ടയം ജില്ലയിൽ തകർന്നത് 69 വീടുകൾ ഇതിൽ 42 - ഉം മീനച്ചിൽ താലൂക്കിൽ ...... അമ്പാറ നിരപ്പേൽ സ്കൂളിൽ ഒരു ക്യാമ്പ്



കാലവർഷം ...... കോട്ടയം ജില്ലയിൽ തകർന്നത് 69 വീടുകൾ ഇതിൽ 42 - ഉം മീനച്ചിൽ താലൂക്കിൽ ...... അമ്പാറ നിരപ്പേൽ സ്കൂളിൽ ഒരു ക്യാമ്പ്

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും ഫയർ സ്റ്റേഷനുകളിലും വിളിച്ച് അന്വേഷിച്ചതിൻ പ്രകാരം  എല്ലാ താലൂക്കുകളിലും മഴ ഉണ്ട്,                        കാഞ്ഞിരപ്പള്ളി, മീനച്ചിൽ പല ഭാഗത്തും  താഴ്ന്ന ഭാഗങ്ങളില്‍ വെളളം കയറിയിട്ടുണ്ട് നിലവില്‍  നിയന്ത്രണവിധേയമാണ്.  കഴിഞ്ഞ  രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ 69 വീടുകള്‍ക്ക് ഭാഗീകമായി നാശം ഉണ്ടായിട്ടുണ്ട്  ജില്ലയില്‍ ഒരു ക്യാമ്പ് ഉണ്ട് മീനച്ചില്‍ താലൂക്കില്‍ കൊണ്ടൂര്‍ വില്ലേജ് അമ്പാറനിരപ്പേൽ  സെൻ്റ് ജോൺസ് എൽ. പി. സ്കൂളാണ് ഈ ക്യാമ്പ് ഇവിടെ രണ്ട് അംഗങ്ങളുണ്ട്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments