കൂത്താട്ടുകുളം ഒലിയപ്പുറം ചായനാനിയ്ക്കൽ തങ്കപ്പൻ( 96) നിര്യാതനായി..
പരേതൻ പാലാ അമ്പാട്ട് വയലിൽ കുടുംബാംഗമാണ് ഭാര്യ: ഭവാനി രാമപുരം മക്കൾ :പൊന്നമ്മ,,സോമൻ,വിജയൻ, സുഭാഷിണി,
പരേതയായ സുജാത, പരേതയായ ഉഷ,C.T രാജൻ (ഡിസിസി ജനറൽ സെക്രട്ടറി കോട്ടയം, എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം) മരുമക്കൾ: പരേതനായ കുഞ്ഞൻ, ഷീല, തങ്കമ്മ, രവി, രാജൻ (മോനിപ്പള്ളി) സിനി. ( ഹെഡ് നേഴ്സ് പാലാ ഗവൺമെൻറ് ആശുപത്രി) സംസ്കാരം ബുനാഴ്ച
2-ന് ഒലിയപ്പുറത്തുള്ള വീട്ടുവളപ്പിൽ.
0 Comments