പാലാ - പ്രതികൂല കാലാവസ്ഥ മൂലം നിർമ്മാണം ആരംഭിക്കുവാൻ വൈകുന്ന കൊഴുവനാൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ മളോല കടവിൽ താൽക്കാലിക പാലം നിർമ്മിക്കുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. പ്രദേശവാസികളുടെ ബുദ്ധിമുട്ടും സ്കൂൾ സീസൺ ആരംഭിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം ആസ്തി വികസന ഫണ്ടിൽ നിന്നും പാലം നിർമ്മാണത്തിനായി 65 ലക്ഷം രൂപ എംഎൽഎ അനുവദിച്ചിരുന്നു.
0 Comments