പഞ്ചഗുസ്തിയിൽ നാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ പാലാ പുഴക്കര ആൻ്റോ ജോണിൻ്റെ മകൻ ആഞ്ചലോ ആൻ്റോയെ അനുമോദിച്ചു.



പഞ്ചഗുസ്തിയിൽ നാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ പാലാ പുഴക്കര ആൻ്റോ ജോണിൻ്റെ മകൻ ആഞ്ചലോ ആൻ്റോയെ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ ചേർന്ന് ഭവനത്തിൽ എത്തി അനുമോദിച്ചു. 

ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്ക്കൂൾ 12 -ാം ക്ലാസ് വിദ്യാർത്ഥിയാണ്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments