മഴ കനക്കുന്നു...... കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ നിന്നും വലിയ ജലപ്രവാഹമാണുണ്ടാകുന്നത്... ഈരാറ്റുപേട്ട , പാലാ ഭാഗങ്ങളിൽ മീനച്ചിലാർ കര കവിയാൻ സാധ്യത ...... മീനച്ചിലാറ്റിലേക്കുള്ള പല തോടുകളും കര കവിഞ്ഞു
ഇല്ലിക്കകല്ലിൽ നിന്നുള്ള കാലവർഷത്തിന്റെ വീഡിയോ ദൃശ്യംകാണാം 👇👇👇
0 Comments