എറണാകുളം ഹൈക്കോടതിയിൽ അഭിഭാഷകനും റാന്നി സ്വദേശിയുമായ എം.റ്റി സുരേഷ് കുമാര്‍ നിര്യാതനായി.

 

എറണാകുളം ഹൈകോടതിയിൽ അഭിഭാഷകനും റാന്നി സ്വദേശിയുമായ  എം.റ്റി സുരേഷ് കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.

 പാലാ ബാര്‍ അസോസിയേഷന്‍ അംഗവും എക്‌സിക്യൂട്ടീവ് അംഗവുമായ മാഗി ബല്‍റാമിന്റെ ഭര്‍ത്താവാണ്.  

മൃതശരീരം ഇന്ന് വൈകുന്നേരം  6 മണിക്ക് ചെത്തിമറ്റത്തുള്ള മാഗിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും 8 മണിയോടെ റാന്നിയിലുള്ള വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നതുമാണ്.  സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് റാന്നിയില്‍ നടക്കും. പാലാ ടൌൺ എസ്. എൻ. ഡി. പി. ശാഖാ കുടുംബാംഗമായിരുന്നു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments