ജില്ലാ സീനിയർ നീന്തൽ മത്സരം...സെൻറ് തോമസ് ജേതാക്കൾ
ഇന്ന് തോപ്പൻസിൽ നടന്ന ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 320 പോയിൻ്റ് നേടി സെൻറ് തോമസ് കോളേജ് സ്വിമ്മിങ് സെൻ്റർ ജേതാക്കളായി. 275 പോയിൻ്റ് നേടിയ തോപ്പൻസ് സമ്മിങ് അക്കാദമിയാണ് റണ്ണേൾസ്.
വ്യക്തിഗത ജേതാക്കൾ പുരുഷവിഭാഗം ജോയ് ജോസ് തോപ്പൻ (തോപ്പൻസ് ).
വനിതാ വിഭാഗം റിയ എബി സഹോദരി റിമ എബി (രണ്ട് പേരും സെൻറ് തോമസ് ) ഇവർ മുൻ അന്തർദേശീയ നീന്തൽ തരം എബി ജോസ് വാണിയിടത്തിൻ്റെ മക്കളാണ്.
0 Comments