തിരുവനന്തപുരം മൈലാടി അരവിന്ദ ഭവന്‍ വീട്ടില്‍ അരവിന്ദ് അനിലിനെ കരുതല്‍ തടങ്കലില്‍ ആക്കി. മുണ്ടക്കയം ചോറ്റിയിൽ 40 ഗ്രാം എം. ഡി. എം. എ. യുമായി അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചത് .
0 Comments