മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

 

 മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും  കണ്ടെത്തി

മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമൽ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി. കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്നുമാണ് മൃതദേഹം ലഭിച്ചത്. രാവിലെ 7 മണിയോടെ ആരംഭിച്ചു തിരച്ചിലിൽ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments