മീനച്ചിലാറ്റിലെ പാലാ കളരിയാമാക്കൽ ചെക്ക് ഡാം ഉടൻ തുറക്കും..... ജനങ്ങൾ ജാഗ്രത പാലിക്കണം.. ഇന്നലെ ഭരണങ്ങാനത്ത് ആറ്റിൽ കാണാതായ രണ്ടു കുട്ടികളെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ ഭാഗമായിട്ടാണ് ചെക്ക് ഡാമിൻ്റെ ഷട്ടർ ഉയർത്തുന്നത്. ഇതിനു താഴേക്ക് മീനച്ചിലാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികാരികൾ അറിയിച്ചു.
0 Comments