പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.  

 ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി മണികണ്ഠനെയാണ് ശിക്ഷിച്ചത്. 2022-ലായിരുന്നു സംഭവം.  കേസിൽ 20 സാക്ഷികളെ വിസ്തരിക്കുകയും 35രേഖകൾ ഹാജരാക്കുകയും ചെയ്തു. 15കാരിയെ വീട്ടിലെത്തി ലൈംഗിക അതിക്രമം നടത്തിയതെന്നാണ് കേസ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments