പാലാ മുത്തോലി ഈയലേൽകരോട്ട് പരേതനായ ചെല്ലപ്പ പണിക്കരുടെ ഭാര്യ തങ്കമണി നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
മക്കൾ ഇ.സി.സാബു(വൈസ് പ്രിൻസിപ്പൽ സി.എം.എസ്സ് ഹയർ സെക്കന്ററി സ്കൂൾ, കോയമ്പത്തൂർ)ഇ.സി.ബിജു,ഇ.സി.ബിന്ദുമോൾ(യു.കെ) മരുമക്കൾ:കെ.ചിത്ര, സന്ധ്യ,സുധീഷ് വാസുദേവൻ
0 Comments