സംസ്‌കാര സാഹിതി രാഷ്ട്രീയത്തിന് അതീതമാകണം: മാണി സി. കാപ്പന്‍


സംസ്‌കാര സാഹിതി രാഷ്ട്രീയത്തിന് അതീതമാകണം: മാണി സി. കാപ്പന്‍ 

 പേരെടുത്ത ചില സാംസ്‌കാരിക നായകരും കലാകാരന്മാരും ചില പാര്‍ട്ടികള്‍ക്കുവേണ്ടി അടിമപണി ചെയ്യുമ്പോള്‍ സംസ്‌കാര സാഹിതിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും, സമൂഹത്തിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതാകണമെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ. സംസ്‌കാര സാഹിതി പാലായുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. 


മെംബര്‍ഷിപ്പ് വിതരണവും മുഖ്യപ്രഭാഷണവും സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ബോബന്‍ തോപ്പില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടോമി കല്ലാനി, അഡ്വ. ബിജു പുന്നത്താനം, പ്രൊഫ. സതീഷ് ചൊള്ളാനി, എന്‍ സുരേഷ്, അഡ്വ. സന്തോഷ് മണര്‍കാട്ട്, അജി തകിടിയേല്‍, തോമസ് പാലത്ര, അഡ്വ. ചാക്കോ തോമസ്, സാബു എബ്രാഹം, അഡ്വ. ആര്‍ മനോജ്, തോമസുകുട്ടി നെച്ചികാട്ട്, പ്രൊഫ. സണ്ണി സഖറിയാസ്,



 കെ.ആര്‍. മുരളീധരന്‍ നായര്‍, പ്രശാന്ത് വള്ളിച്ചിറ, ആനി ബിജോയ്, റോബി ഊടുപുഴ, പയസ് മൂന്നിലവ്, ജോഷി നെല്ലിക്കുന്നേല്‍, അഡ്വ. റോയി വല്ലയില്‍, വിജയകുമാര്‍, ഉണ്ണി കുളപ്പുറം, കിരണ്‍ അരീക്കല്‍, മനോജ് വള്ളിച്ചിറ, ജോണ്‍സണ്‍ നെല്ലുവേലി, ബിനോയ് ചൂരനോലി, ജോയി മഠം, ജോഷി കട്ടക്കയം, മാത്യു മൂഴയില്‍, അപ്പച്ചന്‍ പാതിപുരയിടം എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments