സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ശക്തമായ കാറ്റും വീശാനുള്ള സാധ്യതയും ഉണ്ട്. ഇന്നലെ രാത്രി എല്ലാ മേഖലകളിലും മഴ ഉണ്ടായി.
0 Comments