സിസ്റ്റർ ആനി ജോസഫ് മേൽവെട്ടം എസ്.എ. ബി.എസ് നിര്യാതയായി.




കാഞ്ഞിരമറ്റം ആരാധനാ മഠാംഗമായ  സിസ്റ്റർ ആനി ജോസഫ് മേൽവെട്ടം S.A.B.S. ( 88),  മരങ്ങാട്ടുപള്ളി നിര്യാതയായി.  സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (17.05.2025)  1.30 ന്  കാഞ്ഞിരമറ്റം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. വിവിധ ഭവനങ്ങളിൽ ദീർഘകാലം ശുശ്രൂഷ ചെയ്തിട്ടുണ്ട്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments