പാലാ കരൂർ തുക്കുപാലം ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം രൂക്ഷം.
കിണറ്റിലും കൃഷിസ്ഥലങ്ങളിലും ഇവ വൻതോതിലുണ്ട്. കൂടാതെ കുടിവെള്ള ക്ഷാമവും രൂക്ഷമായി ഇവിടെ വാട്ടർ കണക്ഷനിൽ നിന്നുള്ള കുടിവെള്ളവും ലഭിക്കുന്നില്ല ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
0 Comments