യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം. പി.പാലാ ബിഷപ്പ് ഹൗസ്സ് സന്ദർശിച്ചു. ...... ബിഷപ്പ് മാർ ജോസഫ് കല്ലെറങ്ങാട്ടുമായി അരമണിക്കൂറോളം സംഭാഷണം നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി രാമപുരം സി.റ്റി.രാജനും അടൂർ പ്രകാശിനൊപ്പമുണ്ടായിരുന്നു.



യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം. പി. പാലാ ബിഷപ്പ് ഹൗസ്സ് സന്ദർശിച്ചു. ...... ബിഷപ്പ് മാർ ജോസഫ് കല്ലെറങ്ങാട്ടുമായി  അരമണിക്കൂറോളം സംഭാഷണം നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി രാമപുരം  സി.റ്റി.രാജനും അടൂർ പ്രകാശിനൊപ്പമുണ്ടായിരുന്നു. 


ക്രൈസ്തവ സഭയിലെ പ്രമുഖ ആത്മീയ നേതാവ് എന്ന നിലയിലാണ്  മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദർശിച്ചതെന്നും തൻ്റെ മുന്നോട്ടുള്ള പൊതു പ്രവർത്തനത്തിന് പിതാവിൻ്റെ അനുഗ്രാശ്ശിസുകൾ തേടിയെന്നും അടൂർ പ്രകാശ് പറഞ്ഞു. മറ്റ് മത മേലധ്യക്ഷരേയും സമുദായ നേതാക്കളേയും  വരും ദിവസങ്ങളിൽ സന്ദർശിക്കുമെന്നും യു.ഡി. എഫ് കൺവീനർ പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments