ജാമ്യത്തിൽ ഇറങ്ങി 10 വർഷമായി മുങ്ങിനടന്ന തട്ടിപ്പ് കേസ് പ്രതി പിടിയിൽ.


ജാമ്യത്തിൽ ഇറങ്ങി 10 വർഷമായി മുങ്ങിനടന്ന തട്ടിപ്പ് കേസ് പ്രതി പിടിയിൽ.

 കോട്ടയം അയ്മനം കുടമാളൂർ സ്വദേശി മഹേഷ് @ പൊന്നു (54 വയസ്സ്) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്.
 വാകത്താനം ബസ്റ്റാൻഡ് ബിൽഡിങ്ങിൽ സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ബാങ്കിൽ മുക്കുപ്പണ്ടം പണയം വെച്ച് എടുത്ത തുക തിരികെ അടയ്ക്കാതെ കബളിപ്പിച്ച കേസിലെ പ്രതിയാണ് പത്തുവർഷത്തിനുശേഷം വാകത്താനം പോലീസിന്റെ പിടിയിലായത്.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments