കന്യാകുമാരിയിൽ നാളെ ( ജൂൺ 5) മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും


കന്യാകുമാരിയിൽ ജൂൺ 5 മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ, ഗ്ലാസ് ബ്രിഡ്ജ് എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള  ബോട്ട് നിരക്ക് ജൂൺ 5 മുതൽ വർദ്ധിപ്പിക്കും.
• സാധാരണ യാത്രക്കാർക്കുള്ള നിരക്ക് ₹75 ൽ നിന്ന് ₹100 ആയി വർദ്ധിക്കും.
• വിദ്യാർത്ഥികൾക്കുള്ള കൺസഷൻ നിരക്ക് ₹30 ൽ നിന്ന് ₹40 ആയി നിശ്ചയിച്ചു.
• ₹300 എന്ന പ്രത്യേക ബോട്ട് നിരക്കിൽ മാറ്റമില്ല.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments