ഇടനാട് കൊന്നയ്ക്കൽ റിട്ട. ബി.എസ്.എൻ.എൽ ടെലിഫോൺ മെക്കാനിക്ക് റ്റി.സി. മാത്യു (കുട്ടപ്പൻ- 69) നിര്യാതയായി.



ഇടനാട് കൊന്നയ്ക്കൽ റിട്ട. ബി.എസ്.എൻ.എൽ ടെലിഫോൺ മെക്കാനിക്ക് റ്റി.സി. മാത്യു (കുട്ടപ്പൻ- 69) നിര്യാതയായി. 

മൃതദേഹം നാളെ (20.06.2025, വെള്ളിയാഴ്ച രാവിലെ 9ന് വസതിയിൽ  കൊണ്ട് വരും. സംസ്കാരം ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം വലവൂർ സെന്റ് മേരിസ് പള്ളിയിൽ. 

ഭാര്യ : ലീലാമ്മ  ചെമ്മലമറ്റം കുന്നത്ത്  കുടുംബാംഗം. 
ക്കൾ : ഡോണ, ജയ, അൻസു (ദുബായ്). 
മരുമക്കൾ: ഡോൺ ബോസ്കോ, ഷെറിൻ.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments