അടപ്പുവയലില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ(76) നിര്യാതയായി.
സംസ്‌ക്കാരം നാളെ (ചൊവ്വ) രാവിലെ 10ന് പാദുവ സെന്റ് ആന്റണീസ് പളളിയില്‍.മക്കള്‍: മോളി തോമസ്(നുന്നൂസ് സ്‌റ്റോഴ്‌സ് പാദുവ),സണ്ണിചാക്കോ(അഞ്ജന സ്‌റ്റോഴ്‌സ് പാദുവ), ബിനി ജോസഫ്(നഴ്‌സ്, കുവൈറ്റ്).
മരുമക്കള്‍:പരേതനായ തോമസ് ഒലോപ്രകുന്നേല്‍ കൊങ്ങാണ്ടൂര്‍,ബിന്‍സി വിരുത്തിക്കോട്ട് പരിപ്പ്,
ജോസഫ്ദാനിയേല്‍ മഠത്തില്‍ പറമ്പില്‍ തിരുവഞ്ചൂര്‍(ബിസിനസ്).
0 Comments