മേരി ഇമ്മാക്കുലേറ്റ് സെക്യുലർ ഇൻസ്റ്റിട്ട്യൂട്ടിൻ്റെ മല്ലികശ്ശേരി സെൻ്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ മറിയക്കുട്ടി ജോർജ് (76) അന്തരിച്ചു.


മേരി ഇമ്മാക്കുലേറ്റ് സെക്യുലർ ഇൻസ്റ്റിട്ട്യൂട്ടിൻ്റെ മല്ലികശ്ശേരി സെൻ്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ മറിയക്കുട്ടി ജോർജ്  (76) അന്തരിച്ചു.

 സംസ്ക്കാരം നാളെ (05.06.2025, വ്യാഴം) രാവിലെ 11 ന് പാലാ ലീജിയൻ ഹോം ചാപ്പലിലെ വി. കുർബാനയ്ക്കു ശേഷം പാലാ സെൻ്റ്  തോമസ് കത്തീഡ്രൽ പള്ളിയിൽ. 

പരേത തീക്കോയി പുത്തേട്ട് വർക്കി -മറിയാമ്മ ദമ്പതികളുടെ മകളാണ്. പാലാ, നെല്ലിയാനി, തോടനാൽ, മല്ലികശ്ശേരി, എലിക്കുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments