വലവൂർ, കുരുവിനാൽ കുന്നേൽ കെ. ഒ. ജോസഫ് (കൊച്ചുകുട്ടി- 81) നിര്യാതനായി.
സംസ്കാരം നാളെ (04.06.2025 ബുധൻ) വൈകിട്ട് 4ന് ഭവനത്തിൽ ആരംഭിച്ച് വലവൂർ സെൻ്റ്. മേരീസ് പള്ളി സെമിത്തേരിയിൽ
ഭാര്യ: പെണ്ണമ്മ വെള്ളരിഞ്ഞാട്ടുതാഴെ ഇടനാട്.
മക്കൾ : ജെസി, ബെന്നി, ജോർജ്ജ്, ജോബി.
മരുമക്കൾ: ബിനോയി, മിനി, ബെറ്റി, രമ്യ.
0 Comments