പ്രവിത്താനം അല്ലാപ്പാറ ചവരൂര്‍ സി.ഒ. തൊമ്മന്‍ (81 - റിട്ട. അധ്യാപകന്‍, സെന്റ് മേരി മഗ്ദലന്‍സ് യു.പി. സ്‌കൂള്‍ നരിയങ്ങാനം) നിര്യാതനായി.

പ്രവിത്താനം അല്ലാപ്പാറ ചവരൂര്‍ സി.ഒ. തൊമ്മന്‍ (81 - റിട്ട. അധ്യാപകന്‍, സെന്റ് മേരി മഗ്ദലന്‍സ് യു.പി. സ്‌കൂള്‍ നരിയങ്ങാനം)  നിര്യാതനായി.
 
സംസ്‌കാരം  നാളെ (തിങ്കളാഴ്ച 23/06/2025) ഉച്ചകഴിഞ്ഞ് 2.30 ന് പ്രവിത്താനം സെന്റ് അഗ്സ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ കെ.ജെ. അന്നമ്മ (റിട്ട. അധ്യാപിക), കുടക്കച്ചിറ കുമ്പളത്ത് കളപ്പുരയ്ക്കല്‍ കുടുംബാംഗം.

മകള്‍: ലിന്‍സിമോള്‍ തോമസ്

മരുമകന്‍: സാജു മാത്യു മാന്തോട്ടം, വള്ളിച്ചിറ.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments