കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെ പിതാവ് കാവാലി മുണ്ടുപാലത്തിങ്കൽ എം.വി. ജോസഫ് (കുഞ്ഞേട്ടൻ-91) നിര്യാതനായി.


കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെ പിതാവ് നിര്യാതനായി.

കൂട്ടിക്കൽ കാവാലി മുണ്ടുപാലത്തിങ്കൽ എം.വി. ജോസഫ് (കുഞ്ഞേട്ടൻ-91) നിര്യാതനായി. സംസ്‌കാരം നാളെ 12/06/2025 വ്യാഴാഴ്ച 2.30 പി.എം.ന് കാവാലി സെന്റ്മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മറിയക്കുട്ടി .ആനക്കല്ല് ചൂനാട്ട് കുടുംബാംഗം.

മക്കൾ: ജെസ്സി വടശേരിൽ, ഫാ. ഡോ. ബാബു മുണ്ടുപാലം (പ്രിൻസിപ്പൽ, സലേഷ്യൻ കോളജ്, ഡാർജിലിംഗ്), പരേതനായ സജൻ, ബിനോയ് (സ്പെഷ്യൽ വില്ലേജ് ഓഫീസർ, ഇലപ്പള്ളി), ബിജോയ് മുണ്ടുപാലം (ഗ്രാ മപഞ്ചായത്ത് പ്രസിഡൻ്റ്, കൂട്ടിക്കൽ), ബിൻസി (യുഎസ്എ), ടോണി (ന്യൂഡൽഹി).

മരുമക്കൾ: ജോയി വടശേരിൽ (ചള്ളാവയൽ), ജെസ്സി ചെറുവള്ളിൽ (മുട്ടം), ഡാലിയ ചിറയ്ക്കൽ (കരിനിലം), ജേക്കബ് തോമസ് വെട്ടിക്കൽ (യു.എസ്.എ), നീതു (ന്യൂഡൽഹി).

പരേതന്റെ ഭൗതിക ശരീരം ഇന്ന് (ബുധനാഴ്ച) 5 - ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments