പൂഞ്ഞാർ മേക്കലാത്ത് തോമസ് മാത്യു (83) അന്തരിച്ചു.


പൂഞ്ഞാർ മേക്കലാത്ത് തോമസ് മാത്യു (83) അന്തരിച്ചു. 

സംസ്‌കാരം  ബുധനാഴ്ച 9 ന് കുറവിലങ്ങാട്ടെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

ഭാര്യ:  പരേതയായ റോസമ്മ തോമസ് പൂഞ്ഞാർ ചിറയാത്ത് കുടുംബാംഗം. 

മക്കൾ : ഷാന്റി തോമസ് (റിട്ട. ജോയിന്റ് ഡയറക്ടർ, സഹകരണ വകുപ്പ്), ഡോ. സുനിൽ തോമസ് (അധ്യാപകൻ, സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, പാല), മേജർ ഡോ. സതീശ് തോമസ്, (അധ്യാപകൻ, ദേവമാതാ കോളേജ് കുറവിലങ്ങാട്), സോജൻ തോമസ്, (എൽ.ഐ.സി. പാല), ഡോ. സിനി തോമസ് (അധ്യാപിക, അൽഫോൻസ കോളേജ് പാല). 

മരുമക്കൾ: ജോസ് പി. മാത്യു പ്ലാപ്പള്ളിൽ ഭരണങ്ങാനം, ജൂലി ജോസഫ് ആലയ്ക്കപ്പറമ്പിൽ വേലനിലം (അധ്യാപിക, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പാല), പ്രിൻസി എബ്രഹാം മാറാമറ്റം ഭരണങ്ങാനം (അധ്യാപിക, സെന്റ്  ജോസഫ് ടി.ടി.ഐ. മുത്തോലി), ബിനോയി ജോസഫ് കണ്ടത്തിൻകര തീക്കോയി (മീനച്ചിൽ ഈസ്റ്റ് ബാങ്ക്, പൂഞ്ഞാർ). 

മൃതദേഹം ചൊവ്വാഴ്ച 3.30 ന് കുറവിലങ്ങാട് ഇലയ്ക്കാടുള്ള മകൻ മേജർ ഡോ. സതീശ് തോമസിന്റെ വീട്ടിലെത്തിക്കും. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments