മീനച്ചിൽ - കല്ലുപുരയ്ക്കകത്ത് കരുണാകരൻ നായർ (93) നിര്യാതനായി.


മീനച്ചിൽ - കല്ലുപുരയ്ക്കകത്ത് കരുണാകരൻ നായർ (93) നിര്യാതനായി. 

സംസ്ക്കാരം നാളെ  (17-6-25 ചൊവ്വ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ പരേതൻ 50 വർഷക്കാലം പൂവണി സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ആയിരുന്നു 
മക്കൾ ശ്രീകലാദേവി (സീനിയർ പൂപ്രണ്ടന്റ് കെ. എസ്. ഇ. ബി. പാലാ) ശ്രീലതാദേവി ( കാനറാ ബാങ്ക് തിരുവല്ല)
മരുമക്കൾ - അജിത്ത്കുമാർ (കിടങ്ങൂർ ) പരേതനായ ജയകൃഷ്ണൻ ( ഞീഴൂർ ) ഭാര്യ - സുഭദ്രാമ്മ പാറപ്പള്ളി പുളിക്കൽ കുടുംബാംഗം











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments