എം ജി എൽ എൽ എം പരീക്ഷയിൽ ഗംഗ ശങ്കറിന് ഒന്നാം റാങ്ക്


 എം ജി യൂണിവേഴ്സിറ്റിയുടെ എൽ എൽ എം പരീക്ഷയിൽ ഗംഗ ശങ്കർ ഒന്നാം റാങ്ക് നേടി. എൽ എൽ ബി ക്കും ഒന്നാം റാങ്ക് നേടിയിരുന്നു ഗംഗ ശങ്കർ. 


 പരേതനായ ഡോ. ശിവ ശങ്കരപിള്ള യുടെയും കൊല്ലം ആശ്രാമം ഇ എസ് ഐ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കുന്ന ഡോ ജയശ്രീയുടെയും മകളാണ്.  കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ്  പൂർത്തിയാക്കിയശേഷം  അമേരിക്കയിൽ കഴിയുന്ന ഗൗരിശങ്കർ സഹോദരിയാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments