എൻ സി പി ( എസ്) സ്ഥാപകദിനാഘോഷം


                                                          
എൻ സി പി ( എസ് )  26-ാം മത്  സ്ഥാപകദിനം ജൂൺ 10-ാം തീയതി ആഘോഷിച്ചു. പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബേബി ഊരകത്ത് പതാക ഉയർത്തി .തുടർന്ന് നടന്ന സ്ഥാപകദിനാഘോഷ സമ്മേളനം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടുർ ഉദ്ഘാടനം ചെയ്തു. ജോസ് കുറ്റിയാനിമറ്റം, ഗോപി പുറക്കാട്ട്, ജോഷി  ഏറത്ത്, ബേബി പൊൻമല, ജോസ് കുന്നുംപുറം, ഔസേപ്പച്ചൻ വലിയവീട്ടിൽ, ജോർജജ് തെങ്ങനാൽ, ടോമി പാലറ, ജോസുകുട്ടി പുത്തൻപുരയക്കൽ, മനു ചെമ്പുളായിൽ എന്നിവർ പ്രസംഗിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments